Question: 1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാല്‍ തുക
A. 1
B. 1.01
C. 1.04
D. 0.86
Similar Questions
ശ്രുതിയുടെ പിതാവ് ശ്രുതിയുടെ മുത്തച്ഛനെക്കാള്‍ 26 വയസ് ഇളയതും ശ്രുതിയെക്കാള്‍ 29 വയസ് കൂടുതലും ആണ്. മൂവരുടെയും പ്രായത്തിന്റെ ആകെ തുക 135 വര്‍ഷമാണ്. എങ്കില്‍ ശ്രുതിയുടെ വയസെത്ര